November 27, 2019 5:47 pm
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം ദ ബോഡി റിലീസിങ്ങിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.