Emraan Hashmi വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പുതിയ ചിത്രം ‘ചീറ്റ് ഇന്ത്യ’ നിർമ്മിക്കാനൊരുങ്ങി ഇമ്രാൻ ഹഷ്മി
January 16, 2018 1:30 pm

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കഥ പറയുന്ന പുതിയ ചിത്രം ചീറ്റ് ഇന്ത്യ നിർമ്മിക്കാനൊരുങ്ങി ബോളിവുഡ് സൂപ്പർ താരം ഇമ്രാൻ ഹഷ്മി.