നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍ ; കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി ഇന്ന്
August 19, 2019 6:58 am

കോട്ടയം ; കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി ഇന്ന് കോട്ടയത്ത് ചേരും. ഉച്ചയ്ക്ക് രണ്ടിന് പാര്‍ട്ടി ആസ്ഥാനത്താണ് യോഗം