വാക്‌സിനെടുക്കൂ..ശമ്പളം തരാം; ജീവനക്കാരോട് മധ്യപ്രദേശിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍
May 30, 2021 11:25 pm

ഭോപ്പാല്‍: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് മധ്യപ്രദേശിലെ ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍. 1600