kuwait-labours തൊഴില്‍ പെര്‍മിറ്റിലുള്ള പ്രായപരിധി ; പുനഃപരിശോധന ആവശ്യപ്പെട്ട് തൊഴിലുടമകള്‍
December 17, 2017 3:40 pm

കുവൈറ്റ് : കുവൈറ്റില്‍ തൊഴില്‍ പെര്‍മിറ്റിന് പ്രായപരിധി നിശ്ചയിച്ച തീരുമാനത്തില്‍ പുനഃപരിശോധന വേണമെന്ന് തൊഴിലുടമകള്‍ ആവശ്യപ്പെട്ടു. ഡിപ്ലോമയോ ബിരുദമോ യോഗ്യതയുള്ള