കൂട്ടപ്പിരിച്ചുവിടല്‍; ട്വിറ്ററിലെ 5500 കരാർ ജീവനക്കാരുടെ ജോലി പോയി
November 14, 2022 2:55 pm

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഇലോണ്‍ മസ്‌ക്. 5500-ഓളം കരാര്‍ ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. നേരത്തെ 3500-ഓളം ജീവനക്കാരെ