ആമസോൺ വെയര്‍ഹൗസ് തകര്‍ന്ന് ആറു പേർക്ക് മരണം
December 13, 2021 9:00 pm

ആമസോണിന്റെ അമേരിക്കയിലെ വെയര്‍ഹൗസ് തകര്‍ന്ന് ആറു പേര്‍ കൊല്ലപ്പെട്ടു. ഇലിനോയിസിലുള്ള വെയര്‍ഹൗസ് ആണ് തകര്‍ന്നത്. 200 മൈല്‍ വേഗമുള്ള കൊടുങ്കാറ്റിലാണ്