ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി സ്പോർട്സ് വെയർ ബ്രാന്റ് നൈക്കി
February 16, 2024 6:20 pm

ആഗോള സ്പോർട്സ് വെയർ ബ്രാന്റായ നൈക്കി തങ്ങളുടെ 1,600-ലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. നൈക്കിയുടെ ആകെ ജീവനക്കാരിലെ 2 ശതമാനം വരുമിത്.

രാജ്യത്ത്‌ പുതിയ 
തൊഴിലുകളില്‍ ഇടിവ് ; ഇപിഎഫ്‌ വരിക്കാരുടെ എണ്ണത്തിൽ തുടർച്ചയായി ഇടിവ്‌
February 5, 2024 8:15 am

രാജ്യത്തെ സംഘടിതമേഖലയിൽ പുതിയ തൊഴിലുകൾ കുറയുന്നതായി കേന്ദ്ര സർക്കാർ രേഖകൾ. എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട് ഓര്‍​ഗനൈസേഷനില്‍ പുതിയ വരിക്കാരുടെ എണ്ണത്തിൽ

ജീവനക്കാരെ പിരിച്ച് വിടുന്നതില്‍ ഗൂഗിള്‍ ചെലവഴിച്ചത് 210 കോടി ഡോളര്‍
February 1, 2024 12:11 pm

ഗൂഗിളില്‍ ജീവനക്കാരെ പിരിച്ച് വിടുന്നതില്‍ 210 കോടി ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടുകല്‍. പിരിച്ചുവിടല്‍ പാക്കേജുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമാണ് ഈ തുക.

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് റഷ്യന്‍ ഹാക്കര്‍മാര്‍
January 22, 2024 6:20 pm

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് റഷ്യന്‍ ഹാക്കര്‍മാര്‍. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കില്‍

നൂറോളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇരുപത്തിനാലായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്
January 21, 2024 3:54 pm

രാജ്യത്തെ നൂറോളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇരുപത്തിനാലായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ദ് ക്രെഡിബിളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍

ആമസോണ്‍ ഓഡിബിള്‍ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു
January 14, 2024 8:28 am

വാഷിങ്ടണ്‍: ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഓഡിയോബുക്ക്, പോഡ്കാസ്റ്റ് സേവനദാതാക്കളായ ഓഡിബിള്‍ അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇതുസംബന്ധിച്ച് ഓഡിബിള്‍ സി.ഇ.ഒ

ജീവനക്കാര്‍ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എത്തണം; നിര്‍ദേശവുമായി ഇന്‍ഫോസിസ്
December 13, 2023 3:20 pm

ബംഗളുരു : ജീവനക്കാര്‍ ഓഫിസില്‍ വന്ന് ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ജോലി ചെയ്യണമെന്ന് പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ്.

അച്ചടക്കലംഘനം നടത്തിയ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു
November 15, 2023 10:18 am

തിരുവനന്തപുരം: ഗുരുതര കൃത്യവിലോപവും, അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ നടപടിക്ക്

ഗൂഗിളില്‍ പിരിച്ചു വിടല്‍ തുടരുന്നു; പ്രസവിച്ചാല്‍ ജോലി പോകും ഗൂഗിള്‍ ജീവനക്കാരി
September 30, 2023 1:00 pm

സന്‍ഫ്രാന്‍സിസ്‌കോ: പ്രസവാവധിയ്ക്ക് ശേഷം ജോലിയില്‍ തിരിച്ചെടുക്കാതെ ഗൂഗിള്‍. പ്രസവാവധികള്‍, മരണാനന്തര അവധികള്‍ തുടങ്ങിയ ‘ഷെഡ്യൂള്‍ ചെയ്ത അവധികളെ പരിഗണിക്കണെമെന്ന ആവശ്യം

നൂറുകണക്കിന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബറ്റ്
September 14, 2023 10:26 am

കാലിഫോര്‍ണിയ: ടെക് ഭീമന്റെ ഗൂഗിളിന്റെ മാതൃകമ്പനി നൂറുകണക്കിന് പേരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആല്‍ഫബറ്റിന്റെ ഗ്ലോബര്‍ റിക്രൂട്ട്‌മെന്റ് ടീമില്‍ നിന്നാണ്

Page 1 of 151 2 3 4 15