കെഎസ്ആർടിസി പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം വേണം; നാളെ മുതൽ പ്രതിഷേധം ശക്തമാകും
June 20, 2022 12:05 am

തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ സമരം നാളെ മുതൽ കൂടുതൽ ശക്തമാക്കാൻ തൊഴിലാളി സംഘടനകളുടെ തീരുമാനം.