കെഎസ്ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ല, ശമ്പളം നല്‍കാനുള്ള വഴി വൈകാതെ തെളിയും: കെ ബി ഗണേഷ് കുമാര്‍
February 10, 2024 9:16 pm

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒരുമിച്ച് ശമ്പളം നല്‍കാനുള്ള വഴി വൈകാതെ തെളിയുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മന്ത്രിയായപ്പോള്‍