തൊഴില്‍ തട്ടിപ്പു നടത്തിയ സ്വകാര്യ സ്ഥാപങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ഒമാന്‍
March 6, 2021 11:50 am

മസ്‌കറ്റ്: നിശ്ചിത എണ്ണം സ്വദേശികളെ ജീവനക്കാരായി നിയമിക്കണമെന്ന വ്യവസ്ഥ പാലിക്കാതെ വ്യാജമായി രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി