dead-body വൈദ്യുതി പോസ്റ്റില്‍ നിന്നു വീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു
May 1, 2018 3:16 pm

കുമളി: കുമളിയില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ വൈദ്യുതി പോസ്റ്റില്‍നിന്ന് വീണ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു. ഒന്നാം മൈല്‍ സ്വദേശി റെജിയാണ് മരിച്ചത്.