പോപ്പുലർ ഫ്രണ്ട് മനുഷ്യാവകാശത്തെ കുറിച്ച് ഇനി ഒരിക്കലും മിണ്ടിപ്പോകരുത് . . .
March 26, 2019 12:19 pm

മനുഷ്യാവകാശത്തെക്കുറിച്ച് ഇനി പോപ്പുലർ ഫ്രണ്ട് മിണ്ടിപോകരുത്, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രം തേജസ് അടച്ചുപൂട്ടി മൂന്നുമാസമായിട്ടും ജീവനക്കാര്‍ക്ക്