‘അമ്മമാരെപോലെ മറ്റാരുണ്ട്’…വികാരഭരിതമായ വീഡിയോ പങ്കുവച്ച് ഷെയ്ഖ് മുഹമ്മദ്
March 20, 2021 8:52 pm

ദുബായ്: ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസ നേർന്ന് യു.എ.ഇ വൈസ് പ്രസിഡ‍ന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്