നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു ചിരു; ഉള്ളു പൊളളിക്കുന്ന കുറിപ്പുമായി മേഘ്‌ന
June 18, 2020 3:11 pm

പത്ത് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ 2018ലായിരുന്നു നടി മേഘ്‌നയുടേയും കന്നട നടന്‍ ചിരന്‍ഞ്ജീവി സര്‍ജയുടേയും വിവാഹം. ഒരുമിച്ച് ജീവിച്ച് കൊതിതീരും