എമ്മ മക്കേയ് ‘സെക്‌സ് എഡ്യുക്കേഷന്‍’ സീരീസില്‍ നിന്ന് പിന്മാറുന്നു
September 19, 2021 11:46 am

ഏറെ ചര്‍ച്ചയായ ‘സെക്‌സ് എഡ്യുക്കേഷന്‍’ എന്ന ബ്രിട്ടീഷ് സിറ്റ്‌കോമില്‍ ‘മേവ് വൈലി’യെ അവതരിപ്പിച്ചിരുന്ന എമ്മ മക്കേയ് സീരീസില്‍ നിന്ന് പിന്മാറുന്നു