ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരം; ചരിത്ര നേട്ടവുമായി എമ്മ
August 1, 2021 1:40 pm

ടോക്യോ: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഓസ്ട്രേലിയയുടെ എമ്മ മക്വിയോണ്‍.