ലോകം ക്വാറന്റൈനില്‍; പറക്കല്‍ അവസാനിപ്പിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; ശമ്പളം കുറയ്ക്കും
March 23, 2020 8:04 am

കൊറോണാവൈറസ് പകര്‍ച്ചവ്യാധിയുടെ ശക്തിയേറിയതോടെ യാത്രാ വിമാനങ്ങള്‍ എല്ലാം റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. മുന്‍പൊരിക്കലും ഇല്ലാത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്