ഇന്ത്യയും ചൈനയും രക്ഷപ്പെടും; വികസ്വര രാഷ്ട്രങ്ങളില്‍ സാമ്പത്തിക മാന്ദ്യംMarch 31, 2020 10:18 pm
ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ വ്യാപനം ചില രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന

