രോഗികള്‍ക്ക്‌ ആശുപത്രികള്‍ അടിയന്തര ചികിത്സ നിഷേധിക്കരുതെന്ന് ബഹ്‌റൈന്‍
May 1, 2021 6:20 pm

മനാമ: അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നവര്‍ ആരായിരുന്നാലും അവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ രാജ്യത്തുണ്ടാവരുതെന്ന് ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം