പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി
August 12, 2019 12:20 pm

വയനാട്: വയനാട്ടിലെ പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ അഭ്യര്‍ഥന. അവശ്യ സാധനങ്ങളുടെ