ഇന്ത്യ- ചൈന സംഘര്‍ഷം; സൈനിക മേധാവിമാരുമായി ഡല്‍ഹിയില്‍ അടിയന്തര ചര്‍ച്ച
June 17, 2020 12:43 pm

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ ഇന്ന് വീണ്ടും പ്രതിരോധമന്ത്രി