ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇനി കരിപ്പൂരില്‍ നിന്നും വിമാന സൗകര്യം
October 26, 2018 6:21 pm

കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിച്ചു. അടുത്ത വര്‍ഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക്