സ്വപ്‌ന സുരേഷ് ഇ മെയിൽ പാസ്‌വേഡ് മാറ്റി; എൻഐഎ കോടതിയിൽ അപേക്ഷ നൽകി ഇഡി
June 23, 2022 7:45 pm

കൊച്ചി: സ്വപ്ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എൻ ഐഎ കോടതിയിൽ അപേക്ഷ