ഇമെയില്‍ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന സൗകര്യവുമായി വാട്സാപ്പ്
November 7, 2023 2:57 pm

ഉപഭോക്താക്കായി കൂടുതല്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സാപ്പ്. അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ പുതിയ വഴിയാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇമെയില്‍