ഇതിഹാസ താരങ്ങള്‍ ഒരിക്കല്‍കൂടി ബാറ്റെടുത്തു, സച്ചിനെ കണ്ട ആവേശത്തിൽ ആരാധകർ
February 9, 2020 3:42 pm

കാട്ടുതീയെ തുടര്‍ന്ന് വന്‍ നാശങ്ങളുണ്ടായ ഓസ്ട്രേലിയയെ സഹായിക്കാനായി പ്രദര്‍ശന മത്സരത്തിനിറങ്ങി ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍. പോണ്ടിങ് ഇലവന്‍ ഗില്‍ക്രിസ്റ്റ് ഇലവനെ