ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങള്‍ ലഭിക്കും; പ്രതികരിച്ച് അനില്‍ ആന്റണിയുടെ മാതാവ് എലിസബത്ത് ആന്റണി
September 23, 2023 12:03 pm

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനില്‍ ആന്റണിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്‍കൊള്ളുന്നുവെന്നും ബിജെപിയിലൂടെ