പതിനൊന്നുകാരന് പീഡനം, മദ്രസ അധ്യാപകൻ പിടിയിൽ
January 7, 2021 7:19 am

തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാർ ആണ്