‘നിഗൂഢതകള്‍ നിറഞ്ഞ എലേറക്ക് ഒപ്പം അദാനിക്ക് സുപ്രധാന കരാര്‍ നൽകി’; ആരോപണവുമായി രാഹുൽ ഗാന്ധി
March 15, 2023 4:59 pm

ദില്ലി: രാജ്യത്തെ മിസൈല്‍, റഡാര്‍ അപ്ഗ്രഡേഷന്‍ കരാര്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.