തൃശ്ശൂരില്‍ രണ്ടിടത്ത് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ആനകള്‍ ഇടഞ്ഞു
March 6, 2020 1:26 pm

തൃശ്ശൂര്‍: തൃശ്ശൂരില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടിടത്ത് ആനകള്‍ ഇടഞ്ഞു. തൃശ്ശൂരിലെ ഒളരിക്കര ക്ഷേത്രത്തിലും പീച്ചി ചുണ്ടത്തില്‍ ഭഗവതി ക്ഷേത്രത്തിലുമാണ് ആനകള്‍