വര്‍ക്കലയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു
April 12, 2019 5:15 pm

വര്‍ക്കല: വര്‍ക്കല ഇടവ ചിറയില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ഏഴുകോണ്‍ കരിയിപ്ര സ്വദേശി ബൈജു ആണ്