കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കുവാന്‍ ഇടതുപക്ഷത്തിന് സൂപ്പര്‍ അവസരം !
November 15, 2020 6:31 pm

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭയാണ് കൊച്ചി. സംസ്ഥാനത്തെ വ്യാവസായിക തലസ്ഥാനമായ ഈ നഗരത്തിലെ ഭരണം പിടിക്കുക എന്നത്