paper-balliot തിരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് ; ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി
March 18, 2018 4:54 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ബി.ജെ.പി. ഇതുസംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു ധാരണയില്‍ എത്തിയാല്‍