സംസ്ഥാനത്ത് വൈദ്യുതി മോഷണത്തിന് ഈടാക്കിയ പിഴത്തുകയില്‍ റെക്കോഡ് വര്‍ധന
June 7, 2023 12:28 pm

സംസ്ഥാനത്ത് വൈദ്യുതി മോഷണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. മോഷണത്തിന് ഈടാക്കിയ പിഴത്തുകയില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വൈദ്യുതി