വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് ജലവൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചു
March 3, 2021 3:55 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി ബോര്‍ഡ് ജലവൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെയാണ് ഉത്പാദനം വര്‍ധിപ്പിച്ചത്.