വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കാന്‍ തയാറെടുത്ത് കെഎസ്ഇബി
January 9, 2021 11:29 pm

തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കാന്‍ തയാറെടുത്ത്