വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ്; ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയും ടാറ്റ പവറും ധാരണയായി
March 10, 2020 3:29 pm

കാര്‍ നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയും ടാറ്റ പവറും തമ്മില്‍ കൈകോര്‍ക്കുന്നു. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് ആവശ്യങ്ങള്‍ നടപ്പാക്കുന്നതിലാണ്