ഇലക്ട്രോണിക് കടയിൽ തീപിടുത്തം; ഒന്നര മണിക്കൂറിന് ശേഷം തീ അണച്ചു
December 2, 2019 9:07 pm

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ ഇലക്ട്രോണിക് കടയിലുണ്ടായ തീ ഒന്നര മണിക്കൂറിന് ശേഷം അണച്ചു. മണ്ണാര്‍ക്കാട് യൂണിറ്റ് ഫയര്‍ഫോഴ്സ്‌കള്‍ പ്രദേശത്തെത്തിയാണ് തീ