പരീക്ഷണ ഓട്ടം നടത്തി മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ ‘ആറ്റം’
January 21, 2020 10:57 am

ചെന്നൈ: എല്ലാവരെയും ആകര്‍ഷിപ്പിക്കാനൊരുങ്ങി മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ ‘ആറ്റം’. ഇപ്പോള്‍ വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ചെന്നൈലാണ് വാഹനം