നെക്‌സോണ്‍ ഇലക്ട്രിക്ക് പതിപ്പ്; ഡിസംബര്‍ 17ന് നിരത്തുകളില്‍
December 9, 2019 10:45 am

കോംപാക്ട് എസ്യുവി നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പ് ഡിസംബര്‍ 17ന് നിരത്തുകളില്‍ എത്തും. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ