ഹ്യുണ്ടായി ഗ്രാന്‍ഡ് i10, i20, വാഹനങ്ങള്‍ ഇലക്ട്രിക് ഗിയറിലേക്ക് മാറാന്‍ ഒരുങ്ങുന്നു
August 14, 2017 6:55 pm

പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കള്‍