mayawati തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി എസ് പി നേതാവ് മായാവതി
May 28, 2018 8:25 am

ന്യൂഡല്‍ഹി: അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി എസ് പി നേതാവ് മായാവതി. ന്യായമായ സീറ്റുകള്‍ പാര്‍ട്ടിക്ക്

amitsha കര്‍ണ്ണാടകയില്‍ ബി.ജെ.പി കാഴ്ച വെച്ചത് മികവാര്‍ന്ന പ്രകടനമെന്ന് അമിത് ഷാ
May 21, 2018 4:57 pm

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ബി.ജെ.പി മികവാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചതെന്ന് അമിത് ഷാ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് എല്ലാ മര്യാദകളും ലംഘിച്ചെന്നും അമിത്ഷാ

mamatha പശ്ചിമബംഗാളിൽ ഇളക്കം തട്ടാതെ തൃണമൂൽ കോൺഗ്രസ്
May 17, 2018 7:55 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേട്ടം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 2467 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്

പ്രതീക്ഷകൾ എല്ലാം ഇനി അവിശ്വാസത്തിൽ, മറുകണ്ടം ചാടാൻ കൂടുതൽ എം.എൽ.എമാർ
May 17, 2018 8:42 am

ന്യൂഡൽഹി: സുപ്രീം കോടതി യെദിയൂരപ്പ സർക്കാറിന്റെ സത്യപ്രതിജ്ഞ തടയാതിരുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് – ജെ.ഡി.എസ് സഖ്യത്തിന് മുന്നിലെ ഏക പോംവഴി

കോൺഗ്രസിന് ആശ്വാസകരമേകുന്ന നടപടിയുമായി കോടതി
May 17, 2018 6:15 am

ബം​ഗ​ളു​രു: കോൺഗ്രസിന് ആശ്വാസകരമേകുന്ന നടപടിയുയി കോടതി. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രിയായി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് ബി.​എ​സ്. ​യെ​ദി​യൂ​ര​പ്പ​യ്ക്ക് ത​ട​സ​ങ്ങ​ളി​ല്ലെ​ങ്കി​ലും, സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ത​ങ്ങ​ൾ​ക്കു

Siddaramaiah കര്‍ണാടക തിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെറും വിനോദമെന്ന് സിദ്ധരാമയ്യ
May 13, 2018 11:54 am

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ട് ദിവസത്തേക്ക് മാത്രമുള്ള വിനോദം മാത്രമാണ് എക്‌സിറ്റ്

ജനതാദൾ പിന്തുണയോടെ കർണ്ണാടകയിൽ സർക്കാരുണ്ടാക്കാൻ ബിജെപി നീക്കം
May 12, 2018 8:26 pm

ബെംഗളുരു : ആർക്കും കേവല ഭൂരിപക്ഷം കിട്ടില്ലെന്ന അഭിപ്രായസർവ്വേ ഫലം പുറത്തു വന്നതോടെ കർണ്ണാടകയിൽ സർക്കാർ രൂപീകരിക്കാൻ ഫലപ്രഖ്യാപനം വരും

sree കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഗോപൂജ നടത്തി ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീരാമലു
May 12, 2018 2:43 pm

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഗോപൂജ നടത്തി ബി.ജെ.പി സ്ഥാനാര്‍ഥി ബി.ശ്രീരാമലു. ബദാമി മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയാണ് ശ്രീരാമലു മത്സരിക്കുന്നത്.

കർണ്ണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു ; ഫലം രാഷ്ട്രീയപാർട്ടികൾക്ക് നിർണായകം
May 12, 2018 6:33 am

കർണാടക : സംസ്ഥാനത്തെ ഇനി ആര് മുന്നോട്ട് നയിക്കണമെന്നതിൽ കർണാടകയിലെ ജനം വിധി എഴുതിത്തുടങ്ങി. രാവിലെ ഏഴു മാണി മുതൽ

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ; പിന്തുണ സംബന്ധിച്ച് തീരുമാനമാകാതെ കേരളാ കോൺഗ്രസ്
May 11, 2018 10:58 pm

കോട്ടയം : ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമാകാതെ കേരളാ കോൺഗ്രസ്. ഇന്ന് ചേർന്ന നിർണായക സ്റ്റിയറിങ് കമ്മിറ്റി

Page 123 of 140 1 120 121 122 123 124 125 126 140