ലോകസഭ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന്
January 17, 2019 8:05 am

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി സംസ്ഥാനത്തെ മുന്നണികള്‍ക്ക് തെരഞ്ഞെടുപ്പ് ചൂട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടത് മുന്നണിയോഗം ഇന്ന്