സകല അപവാദ പ്രചരണങ്ങൾക്കും തിരിച്ചടി നൽകി എസ്.എഫ്.ഐ വിജയം
July 19, 2019 6:53 pm

അപവാദ പ്രചരണങ്ങള്‍ക്കു മേല്‍ സംസ്ഥാനത്ത് ആദ്യ വിജയം നേടി എസ്.എഫ്.ഐ. തൃശൂരിലെ പ്രശസ്തമായ സെന്റ് തോമസ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലാണ്