തെലങ്കാനയില്‍ പ്രകടന പത്രിക പുറത്തിറക്കി അമിത് ഷാ; 4 ഗ്യാസ് സിലിണ്ടര്‍ ഫ്രീ; പെട്രോള്‍ ഡീസല്‍ വില കുറയും
November 19, 2023 7:01 am

ഹൈദരാബാദ്: തെലങ്കാനയില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി കേന്ദ്രമന്ത്രി അമിത് ഷാ. പെട്രോള്‍, ഡീസല്‍ വാറ്റ് കുറയ്ക്കും