അഭിപ്രായ സർവേയിൽ പരിഭ്രാന്തി, കോൺഗ്രസ്സ് ഹൈക്കമാന്റും ഞെട്ടി !
April 30, 2021 7:57 pm

ദേശീയ മാധ്യമങ്ങളുടെ സര്‍വേഫലം കണ്ട് അമ്പരന്നിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്സ് ദേശീയനേതൃത്വം. കേരളം കൂടി കൈവിട്ടു പോയാല്‍ രാജ്യത്തെ കോണ്‍ഗ്രസ്സ് ആകെയാണ് ത്രിശങ്കുവിലാകുക.