പാര്‍ട്ടിയുടെ മുഖ്യ പ്രചരണായുധം റഫാല്‍ വിഷയം തന്നെ; തീരുമാനവുമായി കോണ്‍ഗ്രസ്സ്
February 9, 2019 3:32 pm

ന്യൂഡല്‍ഹി: റഫാല്‍ വിഷയം ലോക്സഭ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചരണ വിഷയമാക്കാനൊരുങ്ങി കോണ്‍ഗ്രസ്സ്. ഡല്‍ഹിയില്‍ നിയമസഭ കക്ഷിനേതാക്കളും പി.സി.സി. അധ്യക്ഷന്മാരും ചേര്‍ന്ന് നടത്തിയ