പാക് തെരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്; സംശയം പ്രകടിപ്പിച്ച് അമേരിക്കയും
July 26, 2018 11:08 am

ക്വറ്റ: പാക്ക് പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്(പിഎംഎല്‍) വ്യക്തമാക്കി. ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍

Page 2 of 2 1 2