നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കാത്തതിനെതിരെ സരിതാ നായര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി
April 9, 2019 1:29 pm

കൊച്ചി: നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ സരിതാ എസ് നായര്‍ നല്‍കിയ രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് നല്‍കേണ്ടിയിരുന്നതെന്ന്