heavyrain കനത്ത മഴ; കാസര്‍ഗോട് വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു
April 23, 2019 5:46 pm

കാസര്‍ഗോട്: കനത്ത മഴയില്‍ കാസര്‍ഗോട് ബിരിക്കുളത്ത് പോളിംഗ് ബൂത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പോയി. മഴയില്‍ വോട്ടിംഗ് മെഷീനും വിവിപാറ്റും